Skip to main content
തിരുമരയൂര്‍ ശ്രീരാമ അമ്പലം
ഒത്തിരി നാളായി എന്തെങ്ങിലും കുറിക്കണമെന്ന് പൂതി ..
ചിന്ടിച്ചപ്പോള്‍ നിങ്ങള്‍ ശ്രധിക്കാതതായ ,
എന്നാല്‍ ശ്രദ്ധ വേണ്ടതുമായ ചിലതാകാം.
നിങ്ങള്‍ തിരുമാരയൂര്‍ ശ്രീരാമ ക്ഷേട്രതെക്കുരിച്ചു കേട്ടിട്ടുണ്ടോ .
ഇല്ലെങ്ങില്‍ കാണണം.
പഴമ വറ്റാത്ത ഒരു അമ്പലം...
ചേരമാന്‍ പെരുമാളുടെ കാലം തൊട്ടു ഈ പരശു രാമ ക്ഷേത്രത്തിനു തൊടുകുറിയും രാജ്യ ഭരണ കേന്ദ്രവും ആയിരുന്നു ഈ അമ്പലം..
പക്ഷെ കാലത്തിന്റെ കുത്തൊഴുക്കില്‍ ,
അനിവാരിയമായ മൂല്യ ച്യുതികള്‍ ഇവിടയും ബാധിച്ചു.....
പഴയ പ്രതാപം നശിച്ചു...
എന്നാല്‍ ഇന്ന് ഭക്ത ജനങ്ങളും പുരാവസ്തു വകുപ്പും ഈ അമ്പലം പഴയ pole
akkuvan sramikkunnu .ശ്രീരാമനും ഹനുമാനും
Comments